¡Sorpréndeme!

Kadakampally surendran | വനിതാ മതിലിന് വേണ്ടിയുള്ള ക്ഷേമപെൻഷൻ പിരിവിൽ ഉരുണ്ടുകളിച്ച് കടകംപള്ളി.

2018-12-28 1 Dailymotion

വനിതാ മതിലിന് വേണ്ടിയുള്ള നിർബന്ധിത ക്ഷേമപെൻഷൻ പിരിവിൽ ഉരുണ്ടുകളിച്ച് കടകംപള്ളി. പാലക്കാട് നിന്നും കണ്ണൂരിൽ നിന്നും ഉള്ള സംഭവങ്ങൾ അന്വേഷിക്കും എന്നാണ് കടകംപള്ളി പറയുന്നത്. അങ്ങനെ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് ജി സുധാകരനും വ്യക്തമാക്കി. അതേസമയം കോൺഗ്രസ് കെട്ടിച്ചമച്ച വീഡിയോയാണ് വയോധികയുടെതെന്നും കടകംപള്ളി പറയുന്നു